P V Sindhu : സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന് . ഫൈനലിൽ ചൈനയുടെ ഷിയി വാങ്ങിനെ തോൽപിച്ചാണ് സിന്ധു കിരീടം നേടിയത് . ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് വിജയം. സ്കോർ: 21-9 , 11-21 , 21 -15 . സീസണിൽ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here