Poonjaar : മദ്യപാനത്തെ തുടർന്ന് തർക്കം; ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് അക്രമത്തിൽ . പൂഞ്ഞാറിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു . ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയ്ക്കാണ് (50) കുത്തേറ്റത്. ജാൻസിയുടെ കഴുത്തിന് പിന്നിലാണ് കുത്തേറ്റേത്. ജെയിംസിനെ ഈരാറ്റുപേട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത് . പരിക്കേറ്റ ജാൻസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News