Kamal Hasan; ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു…എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം; മലയൻകുഞ്ഞ്’ ട്രെയിലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, February 3, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

    തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

    ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

    ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

    ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

    ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

    വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

    വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

    മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ പഠിപ്പിക്കരുത്: സമസ്ത

    ന്യൂനപക്ഷപക്ഷങ്ങളെ അവഗണിച്ച ബജറ്റ്: സമസ്ത

    K Vinod Chandran Moved To Bombay High Court; Judges In Three High Courts Including Kerala Transferred

    ചരിത്ര തീരുമാനവുമായി സുപ്രിം കോടതി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Kamal Hasan; ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു…എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം; മലയൻകുഞ്ഞ്’ ട്രെയിലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ

ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്. മികവുറ്റ എന്തും എന്നും വിജയിക്കുക തന്നെ ചെയ്യണം

by newzkairali
7 months ago
Kamal Hasan; ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു…എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം; മലയൻകുഞ്ഞ്’ ട്രെയിലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ
Share on FacebookShare on TwitterShare on Whatsapp

Read Also

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കമൽ ഹാസൻ

Malayankunju: അതിജീവനത്തിന്റെ കഥ; മലയൻകുഞ്ഞ് ഉടൻ ഒടിടിയിൽ

Gayathrie Shankar: നമുക്കിത് തീർക്കാം; ഇനിയൊരു സെറ്റിൽ നമുക്ക് കാണണ്ടെന്ന് വിജയ് സേതുപതി എന്നോട് പറഞ്ഞു: ഗായത്രി ശങ്കർ

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ‘മലയൻകുഞ്ഞി’ന്റെ ഔദ്യോഗിക ട്രെയിലർ പങ്കുവെച്ച് കമൽ ഹാസൻ. മലയാളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ‘വിഷ്വൽ – ട്രീറ്റ്’ ഉറപ്പ് നൽകുന്ന ട്രെയിലർ വൻ ജനശ്രദ്ധയും ചർച്ചാവിഷയവും ചുരുങ്ങിയ നേരം കൊണ്ട് തന്നെ ആയിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ എല്ലാം. ഇപ്പോഴിതാ സാക്ഷാൽ കമൽ ഹാസൻ തന്നെ ചിത്രത്തിൻ്റെ ട്രെയിലർ ലിങ്ക് ട്വിറ്ററിൽ ആവേശത്തോടെ പങ്കുവെച്ചിരിക്കുകയാണ്.

Fazilinde kunju Endeyimanu = Fazil’s child is also mine.
Let excellence win all the time. Fahad forge ahead. All my agents should win. Failure is not a choice. Go show them what a team is all about. #FahaadhFaasil @maheshNrayanhttps://t.co/Sl4y19sFPH

— Kamal Haasan (@ikamalhaasan) July 16, 2022

ADVERTISEMENT

ഇത് കൂടാതെ ഫഹദുമായിട്ടുമുള്ള സ്നേഹബന്ധത്തെയും വിക്രം സിനിമയുമായിയുള്ള ബന്ധത്തെയും കുറിച് വാചാലൻ ആകാനും അദ്ദേഹം മറന്നിട്ടില്ല.

കമൽ ഹാസൻ്റെ വാക്കുകൾ ഇങ്ങനെ:

“ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്. മികവുറ്റ എന്തും എന്നും വിജയിക്കുക തന്നെ ചെയ്യണം. ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു. എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം. തോൽവി ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ല. എല്ലാർക്കും കാട്ടികൊടുക്കു ഒരു ടീമിൻ്റെ മൂല്യം എന്താണെന്ന്”

പ്രകൃതി ദുരന്തത്തിൻ്റെ ആഴവും ഭീകരതയും പങ്കുവെച്ച സമാനതകളില്ലാത്ത ദൃശ്യാനുഭവം ആണ് ട്രെയ്‌ലറിൽ തന്നെ കാഴ്ചവെച്ചിരിക്കുന്നത്. എ. ആർ. റഹ്മാൻ്റെ മികവുറ്റ പശ്ചാത്തല സംഗീതവും ഫഹദ് ഫാസിലിൻ്റെ ആഴമേറിയ അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലറിലെ ചുരുക്കം രംഗങ്ങളിൽ നിന്ന് തന്നെ വലിയ തോതിൽ പ്രശംസകൾ നേടിയെടുത്തിരുന്നു പ്രേക്ഷകർക്കിടയിൽ.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ‘ട്രെൻഡ്സെറ്റർ’ ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. കൂടാതെ ഫഹദ് ഫാസിൽ – ഫാസിൽ കൂട്ടുകെട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ഫാസിൽ തന്നെ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആദ്യമായി നായകനായ ‘കയ്യെത്തും ദൂരത്ത്’ ആണ് ഇവർ ഇതിന് മുൻപ് ഒരുമിച്ച് പ്രവർത്തിച്ച അവസാന ചിത്രം. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അണിയറപ്രവർത്തകർ ഇതിനോടകം തന്നെ പേക്ഷകർക്കുള്ള‌ മുന്നറിയിപ്പ്‌ നോട്ടീസ് പരസ്യമായി നൽകിയ ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: fahadh fasilKamal HasanMalayankunju
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്
Kerala

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

February 2, 2023
ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും
Big Story

ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

February 2, 2023
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ വരാന്‍
Latest

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ വരാന്‍

February 2, 2023
ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന
Kerala

ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

February 2, 2023
വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു
Kerala

വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

February 2, 2023
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ പഠിപ്പിക്കരുത്: സമസ്ത
Kerala

ന്യൂനപക്ഷപക്ഷങ്ങളെ അവഗണിച്ച ബജറ്റ്: സമസ്ത

February 2, 2023
Load More

Latest Updates

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ വരാന്‍

ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

ന്യൂനപക്ഷപക്ഷങ്ങളെ അവഗണിച്ച ബജറ്റ്: സമസ്ത

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ് February 2, 2023
  • ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും February 2, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE