നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനിൽ മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനാപുരം പുന്നല സ്വദേശിയായ അക്ഷയ് ആണ് മരണപ്പെട്ടത്. 19 വയസ്സായിരുന്നു.

ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിലാണ് മൃതദേഹം കണ്ടത്. കൊല്ലത്ത് നിന്ന് ട്രയിനില്‍ കയറിയ അക്ഷയ് സ്റ്റോപ്പില്ലാത്ത കുരി റെയില്‍വേ സ്റ്റേഷനില്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് കുന്നിക്കോട് പോലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News