ഇവന്‍ പൊളിയാണ് കെട്ടോ…മെഹബൂബ ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ താരമായി ഈ കൊച്ചു മിടുക്കന്‍

ഇന്ത്യന്‍ സിനിമാലോകത്തു തന്നെ തരംഗമായ ചിത്രമായിരുന്നു കെ ജി എഫ് 2. സിനിമ പോലെ തന്നെ ആ ചിത്രത്തിലെ പാട്ടുകളും വളരെ ഹിറ്റായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഏറ്റെടുത്ത ഗാനമായിരുന്നു മെഹബൂബ എന്ന ഗാനം

ഇപ്പോളിതാ ആ ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. പെരിഞ്ഞനം ഗവ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും കൂരിക്കുഴി മതിലകത്ത് വീട്ടില്‍ നൂര്‍ദീന്‍ – ഷിജി ദമ്പതികളുടെ മകനുമായ അഹ്മദ് നജാദാണ് അയല്‍വാസിയുടെ കല്യാണത്തിന് പാട്ടുപാടി താരമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News