NSS: എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എന്‍ എസ് എസ്(NSS) മുന്‍ പ്രസിഡന്റായിരുന്ന അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍(Adv. P N Narendranadhan Nair) (91)അന്തരിച്ചു. മുന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ നാല് തവണ എന്‍ എസ് എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എന്‍ എസ് എസ് ട്രഷറര്‍, പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. പ്രായാധിക്യം കാരണമുള്ള രോഗബാധകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News