Beauty Tips : മുഖക്കുരു നിമിഷങ്ങള്‍ക്കുള്ളില്‍ മാറാന്‍ കര്‍പ്പൂരം ഇങ്ങനെ ഉപയോഗിക്കൂ…. – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 18, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ക്യാന്‍സറിന് പുതിയ മരുന്ന്; ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായക ചുവടുവയ്പ്പുമായി കണ്ണൂര്‍ സര്‍വകലാശാല

    Kannur University: ഗവർണറുടെ നടപടി; കണ്ണൂർ സർവ്വകലാശാല നിയമ നടപടിയിലേക്ക്

    Bilkis Bano:കൂട്ടമാനഭംഗ കേസ്;പ്രതികളെ വിട്ടയച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു:ബില്‍ക്കിസ് ബാനു

    Bilkis Bano:കൂട്ടമാനഭംഗ കേസ്;പ്രതികളെ വിട്ടയച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു:ബില്‍ക്കിസ് ബാനു

    Kerala Blasters:കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി

    Kerala Blasters:കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി

    CPIM പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

    പി കൃഷ്ണപിള്ള ദിനം സമുചിതമായി ആചരിക്കുക:സിപിഐഎം|CPIM

    Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

    Kozhikode:കോഴിക്കോട് DYFI പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസ്;4 പേര്‍ പിടിയില്‍

    Ronaldo:റൊണാള്‍ഡോ യുണൈറ്റഡ് വിടും

    Ronaldo:റൊണാള്‍ഡോ യുണൈറ്റഡ് വിടും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Beauty Tips : മുഖക്കുരു നിമിഷങ്ങള്‍ക്കുള്ളില്‍ മാറാന്‍ കര്‍പ്പൂരം ഇങ്ങനെ ഉപയോഗിക്കൂ….

by വെബ്‌ ഡസ്ക്
4 weeks ago
Beauty Tips : മുഖക്കുരു നിമിഷങ്ങള്‍ക്കുള്ളില്‍ മാറാന്‍ കര്‍പ്പൂരം ഇങ്ങനെ ഉപയോഗിക്കൂ….
Share on FacebookShare on TwitterShare on Whatsapp

Read Also

Food: ഓവർ ഈറ്റിംഗ് വേണ്ടേ വേണ്ട….

Shatavari: ആരോഗ്യസംരക്ഷണത്തിന് ‘ഔഷധസസ്യങ്ങളുടെ രാജ്ഞി’

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

കര്‍പ്പൂരം സൗന്ദര്യത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല . എന്നാല്‍ അതാണ് സത്യം. ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം. കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ.

1. ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ മതി.

2. പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

3.മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ ല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.

4.ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്

5. വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.

6. മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.

7. മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: camphorHealthHealth Tips
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Food: ഓവർ ഈറ്റിംഗ് വേണ്ടേ വേണ്ട….
Health

Food: ഓവർ ഈറ്റിംഗ് വേണ്ടേ വേണ്ട….

August 17, 2022
AC: നിങ്ങൾക്ക് എസി ഉപയോഗം കൂടുതലാണോ? സൂക്ഷിച്ചോ…
Health

AC: നിങ്ങൾക്ക് എസി ഉപയോഗം കൂടുതലാണോ? സൂക്ഷിച്ചോ…

August 17, 2022
Shatavari: ആരോഗ്യസംരക്ഷണത്തിന് ‘ഔഷധസസ്യങ്ങളുടെ രാജ്ഞി’
Health

Shatavari: ആരോഗ്യസംരക്ഷണത്തിന് ‘ഔഷധസസ്യങ്ങളുടെ രാജ്ഞി’

August 17, 2022
ചെറുപയര്‍ വേവിച്ചാണോ ക‍ഴിക്കാറുള്ളത്?  വണ്ണം കുറയാന്‍ പയര്‍ ഇങ്ങനെ കഴിച്ച് നോക്കൂ
food

Green Gram: രോഗങ്ങൾ ചെറുക്കാം ചെറുപയറിലൂടെ

August 17, 2022
ഒരിക്കലും ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കി ക‍ഴിക്കല്ലേ…. കിട്ടുക എട്ടിന്‍റെ പണി, സൂക്ഷിക്കുക
food

ഒരിക്കലും ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കി ക‍ഴിക്കല്ലേ…. കിട്ടുക എട്ടിന്‍റെ പണി, സൂക്ഷിക്കുക

August 16, 2022
ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്
food

ദിവസവും ഒരു ഈന്തപ്പ‍ഴമെങ്കിലും ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

August 16, 2022
Load More

Latest Updates

Kannur University: ഗവർണറുടെ നടപടി; കണ്ണൂർ സർവ്വകലാശാല നിയമ നടപടിയിലേക്ക്

Bilkis Bano:കൂട്ടമാനഭംഗ കേസ്;പ്രതികളെ വിട്ടയച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു:ബില്‍ക്കിസ് ബാനു

Kerala Blasters:കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി

പി കൃഷ്ണപിള്ള ദിനം സമുചിതമായി ആചരിക്കുക:സിപിഐഎം|CPIM

Kozhikode:കോഴിക്കോട് DYFI പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസ്;4 പേര്‍ പിടിയില്‍

Ronaldo:റൊണാള്‍ഡോ യുണൈറ്റഡ് വിടും

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kannur University: ഗവർണറുടെ നടപടി; കണ്ണൂർ സർവ്വകലാശാല നിയമ നടപടിയിലേക്ക് August 18, 2022
  • Bilkis Bano:കൂട്ടമാനഭംഗ കേസ്;പ്രതികളെ വിട്ടയച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നു:ബില്‍ക്കിസ് ബാനു August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE