
വിമാനത്തിനുള്ളില്‍ (Chief Minister)മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന തുറന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് (Sudeep James)സുദീപ് ജയിംസ്.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് സുദീപ് ജയിംസ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. വിമാനത്തിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു.
നിയമലംഘനമില്ലാതെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്താനാകില്ലെന്നും അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ്സ് സഹകരിക്കുമെന്നുമാണ് സുദീപ് ജയിംസിന്റെ വെളിപ്പെടുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here