EP Jayarajan: വിമാനത്തിലെ അക്രമം തടയാന്‍ ശ്രമിച്ച സം‍ഭവം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ സംഭവത്തിൽ എൽഡിഎഫ്(ldf) കൺവീനർ ഇ പി ജയരാജനെ(ep jayarajan)തിരെ കേസെടുക്കാൻ ഉത്തരവ് .വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.

മുഖ്യമന്ത്രിയുടെ രണ്ട് പേഴസണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, സുനീഷ് എന്നിവർക്ക് എതിരേയും കേസെടുക്കാൻ നിർദേശമുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News