ടി ജെ വിനോദ് എംഎൽഎയുടെ അമ്മ സെലിൻ ജോസഫ് അന്തരിച്ചു

എറണാകുളം എംഎൽഎ ടി ജെ വിനോദിന്റെ മാതാവ്‌ സെലിൻ ജോസഫ് (94) അന്തരിച്ചു. സംസ്‍കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്‌: പരേതനായ ടി എം ജോസഫ്‌ (തമ്മനം നാരോത്ത് റോഡിൽ തൈവേലിക്കകത്ത്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News