‘ഇവള്‍ നമ്മുടെ വത്സല’;100 വയസുള്ള ഭൂമിയിലെ ഏക ആന…|Elephant

കരയിലെ ഏറ്റവും വലിയ ജീവിയായ (Elephant)ആന എത്ര വയസ് വരെ ജൂവിച്ചിരിക്കുമെന്ന് അറിയുമോ? ഇന്ത്യയില്‍ 89 വയസുവരെ ജീവിച്ച ആന ഉണ്ടായിരുന്നു. 100 വയസിന് മുകളില്‍ ആനയ്ക്ക് ആയുസ് ലഭിക്കാറുണ്ടെന്ന് സംശയമുണ്ടോ?

എന്നാല്‍ ആ സംശയത്തിനുള്ള ഉത്തരമാണ് വത്സല എന്ന പിടിയാന. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന പെരുമ വത്സലയ്ക്ക് സ്വന്തം. 100 വര്‍ഷത്തിന് മുകളില്‍ ജീവിക്കുന്ന ഭൂമിയിലെ ഏക ആനയും വത്സല തന്നെ!

നിലവില്‍ മധ്യപ്രദേശിലെ പന്നയിലാണ് വത്സല കഴിയുന്നത്. 105 വയസാണ് ആനയുടെ ഇപ്പോഴത്തെ പ്രായം. 89 വയസുള്ള ചങ്ങല്ലൂര്‍ എന്ന് പേരുള്ള ആനയുടെ റെക്കോര്‍ഡ് വത്സല മുമ്പേ മറികടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News