CBSE: സിബിഎസ്‌സി പ്ലസ്‌ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 92.71

സിബിഎസ്ഇ(cbse) 12-ാം ക്ലാസ് പരീക്ഷാ ഫലം(results) പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം(thiruvananthapuram) ജില്ലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് cbse.nic.in, cbse.gov.in, results.cbse.nic.in എന്ന വെബ്‌സെറ്റ് വഴി ഫലമറിയാനും സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here