Train: പാഞ്ഞെത്തിയ തീവണ്ടിക്ക് മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പാഞ്ഞെത്തിയ തീവണ്ടിക്ക്(train) മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതിയുടെ വീഡിയോ(video) വൈറലാകുന്നു. ഒഡിഷ(odisha)യിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. ട്രെയിൻ തൊട്ടടുത്തെത്തുമ്പോഴേക്കും യുവതി ട്രാക്കിലൂടെ ചാടി തൊട്ടപ്പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News