Pinarayi Vijayan : അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണ് കേരള സർവകലാശാലയുടേത് – മുഖ്യമന്ത്രി പിണറായി വിജയൻ

അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണ് കേരള സർവകലാശാലയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരള സർവകലാശാല എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയതിലുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഈ നേട്ടത്തിൽ മതിമറന്ന് ഇവിടെ തന്നെ നിൽക്കുകയല്ല വേണ്ടത് എന്നും , ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .

അതോടോപ്പം കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടിയത് ഒരു മധുര പ്രതികാരം കൂടിയാണ്,ഒരു കാലത്ത് വൈസ് ചാൻസലർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു,അതിനുള്ള മറുപടി കൂടിയാണിത് എന്ന് മന്ത്രി ആർ ബിന്ദു ചടങ്ങിൽ സംസാരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News