National Film Award : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ :മികച്ച നടൻ – സൂര്യ , നടി -അപർണ ബാലമുരളി ,സംവിധായകൻ – സച്ചിതാനന്ദൻ, ഗായിക – നഞ്ചിയമ്മ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . 30 ഭാഷകളിലായി 305 ചലച്ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയത് .
പുരസ്കാരങ്ങൾ ഇങ്ങനെ .

മികച്ച നടൻ – സൂര്യ (സുരറൈ പോട്ര)
മികച്ച നടി -അപർണ ബാലമുരളി (സുരറൈ പോട്ര)
മികച്ച ചിത്രം – സുരറൈ പോട്ര
മികച്ച സംവിധായകൻ – സച്ചിതാനന്ദൻ ( അയ്യപ്പനും കോശിയും )
മികച്ച സഹനടൻ -ബിജു മേനോൻ ( അയ്യപ്പനും കോശിയും )
മികച്ച ശബ്ദമിശ്രണം – മാലിക്
മികച്ച ഛായാഗ്രഹണം _ നിഖിൽ എസ് പ്രവീൺ , ചിത്രം – ശബ്ദിക്കുന്ന കലപ്പ
മികച്ച മലയാള ചിത്രം – തിങ്കളാഴ്ച നിശ്ചയം
മികച്ച സംഘട്ടനം – മാഫിയ ശശി , ചിത്രം അയ്യപ്പനും കോശിയും
മികച്ച ഗായിക – നഞ്ചിയമ്മ ( അയ്യപ്പനും കോശിയും )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News