National Film Award : അവാർഡ് സച്ചിയ്ക്ക് സമർപ്പിയ്ക്കുന്നു ;മികച്ച ഗായിക പുരസ്കാരം നേടി നഞ്ചിയമ്മ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായിക പുരസ്കാരം നേടി നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള പുരസ്കാരം ലഭിച്ചത് . അവാർഡ് സച്ചിയ്ക്ക് സമർപ്പിയ്ക്കുന്നു എന്ന് നഞ്ചിയമ്മ പറഞ്ഞു . അതേസമയം
മികച്ച നടൻ – സൂര്യ (സുരറൈ പോട്ര) ,മികച്ച നടി -അപർണ ബാലമുരളി (സുരറൈ പോട്ര) ,മികച്ച ചിത്രം – സുരറൈ പോട്ര,
മികച്ച സംവിധായകൻ – സച്ചിതാനന്ദൻ ( അയ്യപ്പനും കോശിയും ) , മികച്ച മലയാള ചിത്രം – തിങ്കളാഴ്ച നിശ്ചയം ,
മികച്ച ഗായിക – നഞ്ചിയമ്മ ( അയ്യപ്പനും കോശിയും ) , മികച്ച സഹനടൻ – ബിജു മേനോൻ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News