National Film Award : മികച്ച നടിക്കുള്ള പുരസ്കാരം നേടി മലയാളികളുടെ പ്രിയപ്പെട്ട അപർണ ബാലമുരളി

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി മലയാളികളുടെ പ്രിയപ്പെട്ട അപർണ ബാലമുരളി . സുരറൈ പോട്ര എന്ന ചിത്രത്തിലെ അഭിനയത്തിയാണ് പുരസ്കാരം .ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ അവാർഡ് തനിക്ക് ലഭിച്ചത് എന്ന് അപർണ ബാലമുരളി പറഞ്ഞു . അതേസമയം മികച്ച നടൻ – സൂര്യ (സുരറൈ പോട്ര) ,മികച്ച ചിത്രം – സുരറൈ പോട്ര,
മികച്ച സംവിധായകൻ – സച്ചിതാനന്ദൻ ( അയ്യപ്പനും കോശിയും ) , മികച്ച മലയാള ചിത്രം – തിങ്കളാഴ്ച നിശ്ചയം ,
മികച്ച ഗായിക – നഞ്ചിയമ്മ ( അയ്യപ്പനും കോശിയും ) , മികച്ച സഹനടൻ – ബിജു മേനോൻ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News