Biju Menon : മികച്ച സഹനടനുള്ള പുരസ്കാരം നേടി ബിജു മേനോൻ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി ബിജു മേനോൻ . അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം .മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട് .
അതേസമയം മികച്ച നടൻ – സൂര്യ (സുരറൈ പോട്ര) ,മികച്ച നടി -അപർണ ബാലമുരളി (സുരറൈ പോട്ര) ,മികച്ച ചിത്രം – സുരറൈ പോട്ര,
മികച്ച സംവിധായകൻ – സച്ചിതാനന്ദൻ ( അയ്യപ്പനും കോശിയും ) , മികച്ച മലയാള ചിത്രം – തിങ്കളാഴ്ച നിശ്ചയം ,
മികച്ച ഗായിക – നഞ്ചിയമ്മ ( അയ്യപ്പനും കോശിയും ) എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News