Gujarath: വെള്ളപ്പൊക്കത്തിനു ശേഷം എവിടെ നോക്കിയാലും മുതലകള്‍; ഗുജറാത്തില്‍ ജനങ്ങള്‍ ഭീതിയില്‍

ശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വിശ്വാമിത്രി നദിയില്‍ നിന്നും മുതലകള്‍ ജനവാസ മേഖലയില്‍ എത്തി.

വെള്ളക്കെട്ടില്‍ ദുസഹമായ ജനജീവിതം മുതല ഭീഷണിയില്‍ ഭയപ്പാടില്‍ ആയിരിക്കുകയാണിപ്പോള്‍. വഡോദര നഗരത്തെ മുറിച്ച് ഒഴുകുന്ന വിശ്വാമിത്രി നദിയില്‍ നിന്നുമാണ് മുതല കരയ്ക്ക് കയറുന്നത്. ജനനിരപ്പുയര്‍ന്നതോടെ നഗരത്തിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിലായതിനാലാണ് മുതലകള്‍ നഗരത്തിലിറങ്ങിയത്. എന്നാല്‍ വെള്ളം ഇറങ്ങുമ്‌ബോഴും മുതലകള്‍ അഴുക്കു ചാലുകളിലും മറ്റും താമസമാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News