Arjun:ആക്ഷൻ കിംഗ് അർജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു

പ്രശസ്ത നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. പഞ്ചായത്തുമെമ്പറായിരുന്നു ലക്ഷ്മി.

നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News