ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷ ഫലം; ഉന്നത വിജയം നേടി ഭൂമികയും ഫാത്തിന്‍ റഫീക്കും

ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ 98.8 ശതമാനം മാര്‍ക്ക് നേടിയ തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഭൂമിക.ആര്‍.എസും ചവറ ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഫാത്തിന്‍ റഫീക്കും ജില്ലയില്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

പട്ടത്താനം സുരഭിനഗര്‍ 250,സൂര്യകാന്തിയില്‍ ആര്‍.രാജീവ് കുമാറിന്റെയും(ജില്ലാ സപ്ലൈ ഓഫീസ്,കൊല്ലം(ഡെപ്യൂട്ടേഷന്‍) ,സൂര്യ.ജെ.കെ യുടെയും (റവന്യു വകുപ്പ്,കളക്ട്രേറ്റ് കൊല്ലം) മകളാണ് ഭൂമിക ആര്‍.എസ്.ചവറ ബ്രിഡ്ജില്‍ ഡാലിയ ഹൗസില്‍ മുഹമ്മദ് റഫീഖിന്റെയും(സിവില്‍ എന്‍ജിനീയര്‍) ഷാലിമ.എസ് ന്റെയും(ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, തൃക്കരുവ) മകളാണ് ഫാത്തിന്‍ റഫീഖ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News