നെക്സ്റ്റ് ജെൻ കപ്പിനായുള്ള ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു, ടീമിൽ രണ്ട് മലയാളികൾ

അടുത്ത ആഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന PL നെക്സ്റ്റ് ജെൻ കപ്പിനുള്ള തങ്ങളുടെ 20 അംഗ ടീമിനെ പ്രഖ്യാപിച്ച് ബെംഗളൂരു എഫ്‌സി. ഹെഡ് കോച്ച് നൗഷാദ് മൂസയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ട് മലയാളികൾ ഉണ്ട്. ഗോൾ കീപ്പർ ഷാരോണും അറ്റാക്കിംഗ് താരം ഷിഗിലും ആണ് ടീമിൽ ഉള്ളത്.

ഫെലിക്‌സൺ ഫെർണാണ്ടസ്, ക്ലാരൻസ് ഫെർണാണ്ടസ്, അങ്കിത് പത്മനാഭൻ തുടങ്ങിയ പുതിയ സൈനിംഗും ഉൾപ്പെട്ടിട്ടുണ്ട്. നംഗ്യാൽ ബൂട്ടിയ ആണ് ബെംഗളൂരു ടീമിന്റെ ക്യാപ്റ്റൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News