Bhopal; ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു

മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് വയസ്സുകാരിയെ സ്കൂളിന്റെ ശുചിമുറിയിൽവച്ചു പീഡിപ്പിച്ചു. സംഭവത്തിൽ സ്കൂളിലെ സുരക്ഷാജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പീഡനം നടന്നത്. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ ലക്ഷ്മി നാരായണനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News