Results: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.38 ശതമാനം വിജയം

ഐസിഎസ്ഇ(icse) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം(exam result) പ്രസിദ്ധീകരിച്ചു. 99.38 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org, results.cisce.org എന്നിവയിലൂടെ ഫലം പരിശോധിക്കാം.

96,940 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 50,761 ആണ്‍കുട്ടികളും ( 99.26%) 45,579 പെണ്‍കുട്ടികളും (99.52%) വിജയം നേടി. ഏപ്രിൽ 26 മുതൽ ജൂൺ 13 വരെയാണ് പരീക്ഷ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here