Thrissur: തൃശൂരിൽ വൻ മദ്യവേട്ട; യുവാക്കൾ പിടിയിൽ

തൃശൂർ9thrissur) ചേറ്റുവയിൽ വൻ മദ്യവേട്ട. 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ്(liquor) പൊലീസ്(police) പിടികൂടിയത്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം കൊല്ലത്തേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ പൊലീസിൻ്റെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here