Monkey: സ്മാർട്ട്‌ഫോൺ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ; വീഡിയോ വൈറൽ

മനുഷ്യനുമായി വളരെയധികം സാമ്യമുള്ള ജീവിയാണ് കുരങ്ങുകൾ(monkey). അത് തെളിയിക്കുന്ന ഒട്ടേറെ കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ(video)യാണ് ഇപ്പോൾ വൈറലാകുന്നത്(viral).

മൂന്ന് കുരങ്ങുകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ(socialmedia)യിൽ ശ്രദ്ധ നേടുന്നത്. മൂവരും ചേർന്ന് ഒരു സ്മാർട്ട്‌ഫോൺ സ്ക്രോൾ ചെയ്യുന്നത് കാണാം. ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായി മാറിയത്.

ഒരാൾ സ്മാർട്ട്‌ഫോൺ ഏതാനും കുരങ്ങുകൾക്ക് നേരെ നീട്ടുമ്പോൾ അവ സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യുന്നതായി കാണാം. വീഡിയോ എന്തായാലും സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News