ED: തിരുവനന്തപുരം സി എസ് ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് ഇ ഡി റെയ്ഡ്

തിരുവനന്തപുരം(thiruvananthapuram) സി എസ് ഐ(csi) ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED)റെയ്ഡ്. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരേ സമയം നാലിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്.

തൃശൂർ(thrissur) ചേറ്റുവയിൽ വൻ മദ്യവേട്ട. 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ്(liquor) പൊലീസ്(police) പിടികൂടിയത്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം കൊല്ലത്തേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ പൊലീസിൻ്റെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News