
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ (Purvanchal Expressway) ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ബിഹാറിൽ നിന്ന് ദില്ലിയിലേക്ക് പോയ ബസുകളാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here