Dheeraj: കെ സുധാകരൻ വാക്കുകൊണ്ടുപോലും ആശ്വസിപ്പിച്ചില്ല, പകരം അപമാനിച്ചു; ധീരജിന്റെ അച്ഛൻ

ധീരജിനെ(dheeaj) അധിക്ഷേപിച്ച കെപിസിസി(kpcc) പ്രസിഡന്‍റ് കെ സുധാകരനെതിരെയും(k sudhakaran) ഇടുക്കി(idukki) കോണ്‍ഗ്രസ്(congress) ജില്ലാ പ്രസിഡന്‍റ് മാത്യുവിനെതിരെയും ധീരജിന്‍റെ കുടുംബം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൊണ്ടുപോലും ആശ്വസിപ്പിച്ചില്ലെന്നും പകരം അപമാനിക്കുകയാണ് ചെയ്തതെന്നും ധീരജിന്റെ പിതാവ്(father) പറഞ്ഞു.

കോണ്‍ഗ്രസ് പറയുന്നത് അപവാദം മാത്രമാണെന്നും, മകൻ നഷ്ടപ്പെട്ട തങ്ങളെ നിരന്തരം വോദനിപ്പിക്കുകയാണെന്നും ധീരജിന്‍റെ പിതാവ് കൂട്ടിച്ചേർത്തു. പൊതു സമൂഹത്തിൽ തങ്ങളെ നിരന്തരം അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News