Pinarayi Vijayan: സംസ്കാരത്തെ ഏകശിലാ രൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു: മുഖ്യമന്ത്രി

ആധുനിക കേരള സൃഷ്ടിക്ക് നിർണായക പങ്കു വഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). മന്നം വിമോചന സമരത്തിൽ സ്വീകരിച്ച നിലപാടിനോട് എതിർപ്പുണ്ട്.

എന്നാൽ വൈക്കം സത്യാഗ്രഹമടക്കമുള്ള സമരങ്ങളിൽ മുന്നണി പോരാളിയായിരുന്നുവെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ക്കാരത്തെ ഏകശില രൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി(chief minister) പറഞ്ഞു.

Pinarayi Vijayan: ഭാവിയിലും അദ്ദേഹം രാജ്യസേവനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു; രാംനാഥ്‌ കോവിന്ദിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്(Ram Nath Kovind)ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ‘മുൻ രാഷ്‌ട്രപതി ശ്രീ. രാംനാഥ്‌ കോവിന്ദിന് ആശംസകൾ നേരുന്നു. ഭാവിയിലും അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News