E P Jayarajan : കോൺഗ്രസിലേക്ക് ഇടത്പക്ഷത്ത് നിന്നും ആളുകൾ പോകുമെന്നത് കെ സുധാകരന്റെ ദിവാസ്വപ്നമെന്ന് ഇ പി ജയരാജൻ

കോൺഗ്രസിലേക്ക് ഇടത്പക്ഷത്ത് നിന്നും ആളുകൾ പോകുമെന്നത് കെ സുധാകരന്റെ ദിവാസ്വപ്നമെന്ന് ഇ പി ജയരാജൻ .
ചിന്തൻ ശിബിരം ആർ എസ് എസ് അജണ്ടയാണ് എന്നും കോണ്ഗ്രസിൽ നിന്ന് ആരു വന്നാലും ഇടത് മുന്നണി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു .അതേസമയം ചിന്തൻ ശിബിറിൽ പങ്കെടുക്കാതിരുന്നത് ബോധപൂർവ്വമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel