മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് സംഗീത സംവിധായകൻ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. നഞ്ചമ്മയുടെ നന്മക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ലെന്നും ശരത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here