Vineeth Thattil David : സിനിമ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് തൃശൂരില്‍ പൊലീസ് കസ്റ്റഡിയില്‍

സിനിമ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് തൃശൂരില്‍ പൊലീസ് കസ്റ്റഡിയില്‍. തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് .സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവംഅന്തിക്കാട് പൊലീസാണ് ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News