K Sudhakaran:സുധാകരനെതിരെ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍|VM Sudheeran

സുധാകര നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍(VM Sudheeran). ചിന്തന്‍ ശിബിറില്‍(Chintan Shivir) പങ്കെടുക്കാത്തതിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്.

പലതും തുറന്നുപറയേണ്ടിവരുമെന്നും വി എം സുധീരന്‍ തുറന്നടിച്ചു. ഇപ്പോഴൊന്നും പറയുന്നില്ലെന്നായിരുന്നു വി എം സുധീരന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

Chintan Shivir: കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ബഹിഷ്‌ക്കരിച്ച് സുധീരനും മുല്ലപ്പള്ളിയും

വി എം സുധീരനും(V M Sudheeran) മുല്ലപ്പള്ളി രാമചന്ദ്രനും(Mullappally Ramachandran) ചിന്തന്‍ ശിബിരം ബഹിഷ്‌ക്കരിച്ചു. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം.

നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സംഭവത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ(K Sudhakaran) പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News