സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു

സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു. 52 വയസ്സായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ’ എന്ന സീരിയലും ഒട്ടനവധി പരസ്വചിത്രങ്ങളും സംവിധാനം നിർവഹിച്ചു.

ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദർശനത്തിന് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. പിതാവ്: സിഎഫ് ജോസിലിൻ. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.സഹോദരങ്ങൾ: ട്രീസ , ഡാനിയൽ , സിസിലി, ഷാലറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News