CPIM: ബിജെപി ജാധിപത്യത്തെ അടിച്ചമർത്തുന്നു; സിപിഐഎം പോളിറ്റ് ബ്യൂറോ

ബിജെപി(BJP) ജാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് സിപിഐഎം(CPIM) പോളിറ്റ് ബ്യൂറോ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട സ്ഥലമാണ് പാര്‍ലമെന്റ്(Parliament). വിഷയങ്ങൾ ഉയർത്താനുള്ള എംപിമാരുടെ അവകാശത്തെ ഇല്ലാതാക്കുകയാണ്.

പ്രതിപക്ഷ സ്വരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിരോധം ഉണ്ടാകണമെന്നും സിപിഐഎം പിബി വ്യക്തമാക്കി.

Silver Line : സിൽവർ ലൈൻ ; കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം

സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം .
ഈ സമ്മേളന കാലയളവിൽ യോഗം ഉണ്ടാകും എന്നും നേമം ടെർമിനൽ ഉപേക്ഷിക്കില്ല എന്നും കേന്ദ്രം കൂട്ടി ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here