M P Suspension : എംപിമാരുടെ സസ്‌പെൻഷൻ ; ബിജെപി ജാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

രാജ്യസഭയിൽ വിലവർദ്ധനവിനെതിരെ എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തിൽ ബിജെപി ജാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ . ജനങ്ങളെ ബാധിക്കുന്ന പ്രശങ്ങൾ ചർച്ച ചെയ്യേണ്ട സ്ഥലമാണ് പാർലമെന്റ് എന്നും
വിഷയങ്ങൾ ഉയർത്താനുള്ള എംപിമാരുടെ അവകാശത്തെ ഇല്ലാതാക്കുന്നു എന്നും പ്രതിപക്ഷ സ്വരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു എന്നും സിപിഐഎം പോളിറ്റ് ബ്യുറോ പറഞ്ഞു .അതോടൊപ്പം ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിരോധം ഉണ്ടാകണമെന്നും സിപിഐഎം പിബി കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here