Kerala sahithya acadamy awards : കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

അക്കാദമി വിശിഷ്ടാംഗത്വം ഫെലോഷിപ്പ് – വൈശാഖൻ മാസ്റ്റർ, കെ.പി.ശങ്കരൻ

മികച്ച കവിത – മെഹബൂബ് എക്സ്പ്രസ് – അൻവർ അലി

മികച്ച നോവൽ – കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ – ഡോ ആർ.രാജശ്രീ

പുറ്റ് – വിനോയ് തോമസ്

മികച്ച ചെറുകഥ -വഴി കണ്ടു പിടിക്കുന്നവർ -ദേവദാസ് വി.എം

മികച്ച നാടകം – നമുക്ക് ജീവിതം പറയാം – പ്രദീപ് മണ്ടൂർ

മികച്ച സാഹിത്യ വിമർശനം – വാക്കിലെ നേരങ്ങൾ – എൻ.അജയകുമാർ

വൈജ്ഞാനിക സാഹിത്യം – കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും – ഗോപകുമാർ ചോലയിൽ

ജീവചരിത്രം / ആത്മകഥ – അറ്റുപോകാത്ത ഓർമ്മകൾ – പ്രൊഫ.ടി.ജെ.ജോസഫ്

മികച്ച യാത്രാവിവരണം – നഗ്നരും നരഭോജികളും – വേണു

വിവർത്തനം – അയ്മനം ജോൺ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News