
കേരളത്തിലെ കയർ ഫാക്ടറി തൊഴിലാളികളുടെ വേതനം പുതുക്കി .വേതനത്തിൽ 9% വർധനവ് ആണ് നടപ്പാക്കുന്നത് .ഇതേപ്പറ്റി രണ്ടു തവണ മന്ത്രിതല ചർച്ച നടത്തുകയും , അപ്പക്സ് ബോഡി ചർച്ച നടത്തുകയും ചെയ്തിരുന്നു .വലിയ ശ്രമത്തിൻ്റെ ഭാഗമായാണ് ഒടുവിൽ ഈ തീരുമാനം .അതോടൊപ്പം ഫാക്ടറി ഉടമകളുടെ സഹകരണം ഉറപ്പാക്കുന്നതോടൊപ്പം കൂടുതൽ ഉൽപാദന വർധനവും ലക്ഷ്യം വെക്കുന്നുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here