K Radhakrishnan: കർക്കിടക വാവ് ബലി തർപ്പണം; എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: മന്ത്രി കെ രാധാകൃഷ്ണൻ

ഈ വർഷത്തെ കർക്കിടക വാവ് ബലി തർപ്പണം നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തർപ്പണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ(k radhakrishnan) അറിയിച്ചു.

കൊവിഡ്(covid) മൂലം കഴിഞ്ഞ 2 വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ നടത്തിയിരുന്നില്ല. ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. വിവിധ ജില്ലകളിലെ കലക്ടർമാർക്കും ക്രമീകരണങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel