Silverline: സിൽവർ ലൈൻ പദ്ധതിയെ തടസപ്പെടുത്താന്‍ ബിജെപി

സിൽവർ ലൈൻ(silverline) പദ്ധതിയെ തടസപ്പെടുത്താന്‍ നീക്കവുമായി ബിജെപി(bjp). പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റെയിൽ മന്ത്രിയെ കണ്ടു.

സിൽവർലൈൻ പദ്ധതിക്ക് പകരം അതിവേഗ പാത വേണമെന്നാണ് ബിജെപി ആവശ്യം. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും വി മുരളീധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News