E D : കള്ളപ്പണം വെളുപ്പിച്ച കേസ് ; ബിഷപ്പിനെ ചോദ്യം ചെയ്ത് ഇ ഡി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയ ബിഷപ്പിനെ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി അറിയിച്ചു. കഴിഞ്ഞദിവസം സി എസ് ഐ സഭ ആസ്ഥാനത്ത് ഇഡി നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ബിഷപ്പ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here