Amarnath: അമർനാഥിൽ വീണ്ടും മേഘവിസ്ഫോടനം; ആളപായമില്ല

അമർനാഥിൽ(amarnath) വീണ്ടും മേഘവിസ്ഫോടനം(cloudburst). മേഘവിസ്ഫോടനത്തിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ഗുഹാ ക്ഷേത്രത്തിന് സമീപത്തു നിന്ന് 4,000 തീർഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്നലെ ഉച്ചയോടെ ഗുഹാക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് യാത്ര താത്കാലികമായി നിർത്തിവച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് അമർനാഥിൽ മേഘവിസ്ഫോടനത്തിൽ 15 പേർ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News