Rajyasabha : രാജ്യസഭയിൽ പ്രതിഷേധം ; നാല് മണി വരെ സഭ നിർത്തിവെച്ചു .

രാജ്യസഭയിൽ പ്രതിഷേധം, കൂട്ട സസ്‌പെൻഷൻ തുടരുന്നു . പ്രതിഷേധ പ്രക്ഷോഭത്തിൽ സ്തംഭിച്ച് രാജ്യസഭ . നടപടി നേരിട്ട എം പിമാരുടെ എണ്ണം ഇതുവരേക്ക് 27 ആയി . ഇതിനെ തുടർന്ന് നാല് മണി വരെ സഭ നിർത്തിവെച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News