CNG , LNG : പ്രകൃതി വാതകത്തിന്റെ വിലനിയന്ത്രണം; കൈയൊഴിഞ്ഞ് കേന്ദ്രം

സി.എൻ.ജി, എൽ.എൻ.ജി എന്നിവയുടെ വില നിയന്ത്രിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി രാമേശ്വർ തെലി ലോക്സഭയെ അറിയിച്ചു. സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത് പൊതുഗതാഗത വാഹനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ വില നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News