SITARAM YECHURI : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാത്ത നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നിലപാട് യുവാക്കളോടുള്ള ക്രൂരത ; സീതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാത്ത നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നിലപാട് യുവാക്കളോടുള്ള ക്രൂരതയെന്ന് സിപിഐ എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 4.7 ലക്ഷം ഒഴിവുകള്‍ ഉണ്ടായിരുന്നു. 2019ല്‍ ഇത് 10 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഒരു ശതമാനം പോലും നിയമനം നടത്താന്‍ കേന്ദ്രം തയ്യാറായില്ല. 22 കോടി പേര്‍ അപേക്ഷിച്ചിട്ടും ആകെ നിയമനം നല്‍കിയത് ദശാംശം മൂന്നേ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News