Binoy Viswam : കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം ; ബിനോയ് വിശ്വം

റെയിൽവേ വികസനം സംബന്ധിച്ച്‌ നിവേദനം നൽകാനെത്തിയ മൂന്ന് കേരള മന്ത്രിമാരെ കാണാൻ വിസമ്മതിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നിലപാട് പ്രതിഷേധാർഹമാണ് എന്നും ഇത് BJP ഗവണ്മെൻ്റ് നയമാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം എന്നും ബിനോയ് വിശ്വം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News