Attappadi:അട്ടപ്പാടിയില്‍ സഹോദരനെ അടിച്ചു കൊന്ന കേസ്;പ്രതി പിടിയില്‍

(Attappadi)അട്ടപ്പാടിയില്‍ സഹോദരനെ അടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍(Arrest). പട്ടണക്കല്‍ ഊരിലെ മരുതനാണ്( 47 ) കൊല്ലപ്പെട്ടത്. പട്ടണക്കല്‍ ഊരിലെ പണലിയാണ് അറസ്റ്റിലായത്. സഹോദരന്‍ മരുതനെ അടിച്ചു കൊന്ന കേസിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

തൂമ്പയ്ക്ക് അടിച്ചാണ് പ്രതി സഹോദരനായ മരുതനെ കൊലപ്പെടുത്തിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News