Actor: അങ്കമാലി ഡയറീസ് അഭിനേതാവ് ശരത് അന്തരിച്ചു

അങ്കമാലി ഡയറീസിലെ(angamaly-diaries) അഭിനേതാവ് ശരത് ചന്ദ്രന്‍(sarath chandran) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ശരത് ഐടി മേഖലയില്‍ നിന്നാണ് സിനിമ രംഗത്തേക്ക് എത്തിയത്. കൊച്ചി സ്വദേശിയാണ്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News