Gayathrie Shankar: നമുക്കിത് തീർക്കാം; ഇനിയൊരു സെറ്റിൽ നമുക്ക് കാണണ്ടെന്ന് വിജയ് സേതുപതി എന്നോട് പറഞ്ഞു: ഗായത്രി ശങ്കർ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Saturday, January 28, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍

    മെസി -ക്രിസ്റ്റ്യാനോ പോരാട്ടത്തിൽ ഗോൾ മഴ; ഏഷ്യൻ കരുത്തിനെ കീഴടക്കി പി എസ് ജി

    മെസി പോയ വർഷത്തെ ഏറ്റവും മികച്ചതാരം; ദി ഗാർഡിയൻ പട്ടികയിൽ ആദ്യ 50 ൽ പോലും എത്താനാകാതെ ക്രിസ്റ്റ്യാനോ

    ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി

    കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജീനിയറെ തെളിവു സഹിതം പിടികൂടി

    സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

    Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

    ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Gayathrie Shankar: നമുക്കിത് തീർക്കാം; ഇനിയൊരു സെറ്റിൽ നമുക്ക് കാണണ്ടെന്ന് വിജയ് സേതുപതി എന്നോട് പറഞ്ഞു: ഗായത്രി ശങ്കർ

by newzkairali
6 months ago
Gayathrie Shankar: നമുക്കിത് തീർക്കാം; ഇനിയൊരു സെറ്റിൽ നമുക്ക് കാണണ്ടെന്ന് വിജയ് സേതുപതി എന്നോട് പറഞ്ഞു: ഗായത്രി ശങ്കർ
Share on FacebookShare on TwitterShare on Whatsapp

Read Also

നിങ്ങളെങ്ങനെ ഇങ്ങനെയായി? വിജയ് സേതുപതിയോട് ആരാധകർ

വിജയ് സേതുപതിയുടെ ഡിഎസ്പി ട്രെയിലർ പുറത്ത്

കമല്‍ഹാസ്സനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു ?

വിക്രം സിനിമാ സെറ്റിലെ വിശേഷങ്ങൾ പങ്കുവച്ച് നടി ഗായത്രി ശങ്കർ(Gayathrie Shankar). താൻ ഫഹദി(fahadh)ന്റെയും ഫഹദിന്റെ കണ്ണുകളുടെയും വലിയൊരു ആരാധികയാണെന്ന് ഗായത്രി പറഞ്ഞു. കൈരളി ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

Mellisai Movie Stills | Latest | New | Vijay Sethupathi | Gayathrie

ADVERTISEMENT

താനും വിജയ് സേതുപതി(vijay sethupathi)യും ഒട്ടേറേ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും തല മുറിച്ചു മാറ്റുന്ന രംഗം വന്നപ്പോൾ, നിന്റെ തല വെട്ടിക്കളഞ്ഞിരിക്കുന്നു, ഇനി നമ്മൾ ഒരു സെറ്റിൽ കാണില്ലെന്ന് അദ്ദേഹം തമാശയായി പറഞ്ഞുവെന്നും ഗായത്രി പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പമുള്ള ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ വിശേഷങ്ങളും ഗായത്രി പങ്കുവച്ചു.

Gayathrie Shankar: My debut film in Malayalam was well worth the wait |  Malayalam Movie News - Times of India

ഗായത്രിയുടെ വാക്കുകൾ

ലോകേഷിന്റെ പ്രത്യേകതയെന്നത് സ്ക്രിപ്റ്റ് ഒന്നും ഉണ്ടാവില്ല. സെറ്റിൽ പോയി ഇതാണ് സീൻ എന്ന് പറയും. അവിടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമ്പോൾ എന്തെന്തെങ്കിലുമൊന്ന് ചെയ്യ് എന്ന് പറയും. ഞാൻ ഫഹദിന്റെ വലിയൊരു ഫാനാണ്. അതുപോലെ കണ്ണുകളുടെയും ആരാധികയാണ്.

ഞാനും വിജയ് സേതുപതിയും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തല മുറിച്ചുമാറ്റുന്ന സീൻ വന്നപ്പോൾ ഞാനും വിജയ് യുമെല്ലാം ചിരിച്ചു നിൽക്കുകയായിരുന്നു. ഇതോടെ നമുക്കിത് തീർക്കാം, നിന്റെ തല വെട്ടി മാറ്റിയിരിക്കുന്നു. ഇനി നമുക്കൊരു സെറ്റിൽ കാണേണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: fahadh fasilGayathrie Shankarkunchacko bobbannna than case koduvijay sethupathi‎Vikram
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍
Big Story

January 28, 2023
മെസി -ക്രിസ്റ്റ്യാനോ പോരാട്ടത്തിൽ ഗോൾ മഴ; ഏഷ്യൻ കരുത്തിനെ കീഴടക്കി പി എസ് ജി
Latest

മെസി പോയ വർഷത്തെ ഏറ്റവും മികച്ചതാരം; ദി ഗാർഡിയൻ പട്ടികയിൽ ആദ്യ 50 ൽ പോലും എത്താനാകാതെ ക്രിസ്റ്റ്യാനോ

January 28, 2023
ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി
Kerala

ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി

January 28, 2023
കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജീനിയറെ തെളിവു സഹിതം പിടികൂടി
Kerala

കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജീനിയറെ തെളിവു സഹിതം പിടികൂടി

January 28, 2023
സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Big Story

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

January 28, 2023
Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

January 28, 2023
Load More

Latest Updates

മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍

മെസി പോയ വർഷത്തെ ഏറ്റവും മികച്ചതാരം; ദി ഗാർഡിയൻ പട്ടികയിൽ ആദ്യ 50 ൽ പോലും എത്താനാകാതെ ക്രിസ്റ്റ്യാനോ

ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി

കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജീനിയറെ തെളിവു സഹിതം പിടികൂടി

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും: മന്ത്രി വീണാ ജോര്‍ജ്

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍ January 28, 2023
  • മെസി പോയ വർഷത്തെ ഏറ്റവും മികച്ചതാരം; ദി ഗാർഡിയൻ പട്ടികയിൽ ആദ്യ 50 ൽ പോലും എത്താനാകാതെ ക്രിസ്റ്റ്യാനോ January 28, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE